ഡിസ്‌കൗണ്ട് ബോണ്ടുകളില്‍ കളില്‍ നിന്നും പ്രതീക്ഷിക്കുന്ന വര്‍ഷിക വരുമാനത്തിന്റെ തോത് ആണ് ഡിസ്‌കൗണ്ട് യീല്‍ഡ് (discount yield). ഇത്തരം...
ഡിസ്‌കൗണ്ട് ബോണ്ടുകളില്‍ കളില്‍ നിന്നും പ്രതീക്ഷിക്കുന്ന വര്‍ഷിക വരുമാനത്തിന്റെ തോത് ആണ് ഡിസ്‌കൗണ്ട് യീല്‍ഡ് (discount yield). ഇത്തരം ബോണ്ടുകള്‍ക്ക് വാര്‍ഷിക പലിശ (coupon) ലഭിക്കില്ല. എത്രമാത്രം ഡിസ്‌കൗണ്ട് നിരക്കിലാണോ ബോണ്ടുകള്‍ വാങ്ങുന്നത്, അത്രത്തോളം നിക്ഷേപകന്റെ ലാഭം കൂടും. സീറോ-കൂപ്പണ്‍ബോണ്ട്‌സ്, മുനിസിപ്പല്‍ ബോണ്ടുകള്‍, കൊമേഷ്യല്‍ പേപ്പറുകള്‍, ട്രഷറി ബില്ലുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം കണക്കാക്കാന്‍ ഈ സൂചകം ഉപയോഗിക്കുന്നു.