7 Jan 2022 11:14 AM IST
Summary
ഒരു ആസ്തിയുടെ വില സാങ്കേതിക സൂചകത്തിന്റെ (ഉദാഹരണമായി ഓസിലേറ്റര്‍) വിപരീത ദിശയിലേക്ക് നീങ്ങുന്നതിനെ ഡൈവേര്‍ജന്‍സ് (divergence) എന്നു പറയുന്നു. ഡൈവേര്‍ജന്‍സുകള്‍ രണ്ടു തരത്തിലുണ്ട്- പോസിറ്റീവ് ആന്‍ഡ് നെഗറ്റീവ്. ആസ്തികളുടെ വിപണിയിലെ വില ഉയര്‍ന്നു നില്‍ക്കുകയും സൂചകങ്ങളില്‍ അത് കുറഞ്ഞു വരുകയും ചെയ്യുന്നതിനെയാണ് നെഗറ്റീവ് ഡൈവേര്‍ജന്‍സ് എന്നു പറയുന്നത്. ഇതിന്റെ അര്‍ത്ഥം വിപണിയിലെ വില കുറഞ്ഞേക്കാമെന്നതാണ്. വ്യാപാരികള്‍ക്ക് അവരുടെ ആസ്തികള്‍ വിറ്റ് ലാഭമെടുക്കണോ എന്ന് ഈ സമയം തീരുമാനിക്കാം. പോസിറ്റീവ് ഡൈവേര്‍ജന്‍സ് ഇതിന്റെ വിപരീതമാണ്. വിപണിയില്‍ ആസ്തികളുടെ വില […]
പഠിക്കാം & സമ്പാദിക്കാം
Home
