image

16 Feb 2022 8:58 AM IST

MyFin TV

പിരീഡ്സിന് 'തിങ്കൾ' തിളക്കവുമായി എച്ച്എൽഎൽ

MyFin TV

സാനിറ്ററി നാപ്കിനകൾക്ക് പകരമായി മെൻസ്ട്രൽ കപ്പുകളെ പരിചയപ്പെടുത്തി ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്. 'തിങ്കൾ' എന്ന പദ്ധതിയിലൂടെയാണ് സമൂഹത്തെ മാറിചിന്തിക്കാൻ എച്ച്എൽഎൽ പ്രേരിപ്പിക്കുന്നത്. മെൻസ്ട്രൽ കപ്പ് ശീലമാക്കുന്നതിലൂടെ സാനിറ്ററി നാപ്കിനുകൾക്കായി ചിലവാക്കാവുന്ന പണം ലാഭിക്കാമെന്നതാണ് ശ്രദ്ധേയമായ കാര്യം