image

21 Feb 2022 10:18 AM IST

MyFin TV

ചൈനീസ് കമ്പനികള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്

MyFin TV

ചൈനീസ് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചേക്കും. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസൻ്റീവ് സ്‌കീമിന്റെ ഭാഗമായാണ് ഇക്കാര്യം പരിഗണിക്കുന്നത്. ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതിയാണ് പിഎൽഐ.