image

1 March 2022 10:21 AM IST

MyFin TV

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ വന്‍ വര്‍ദ്ധന

MyFin TV

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ വൻ വർദ്ധന. 19 കിലോ വരുന്ന സിലിണ്ടറിന് 105 രൂപയാണ് വര്‍ധിപ്പിച്ചത്. ​ഗാർഹികാവശ്യത്തിനുള്ള പാചകവാതക വിലയിൽ മാറ്റമില്ല.