image

2 March 2022 5:30 AM IST

MyFin TV

യുദ്ധത്തിനിടയിലും മൂല്യമുയര്‍ത്തി ബിറ്റ്‌കോയിന്‍

MyFin TV

ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ക്കുമുള്ള മൂല്യം ഉയരുന്നു. തിങ്കളാഴ്ച വരെ 6 ശതമാനം വര്‍ധനവാണ് ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ ഉണ്ടായത്.