image

2 March 2022 9:33 AM IST

MyFin TV

ഇന്ത്യക്കാര്‍ക്ക് യുഎസ് ഓഹരികളില്‍ നിക്ഷേപം നടത്താനുള്ള അവസരം നാളെ മുതല്‍

MyFin TV

രാജ്യത്തെ ഓഹരി നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട യുഎസ് ഓഹരികളില്‍ നാളെ മുതല്‍ നിക്ഷേപം നടത്താം. നാഷ്ണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയാണ് നിക്ഷേപത്തിനുള്ള അവസരം നല്‍കുക.