image

4 March 2022 4:14 AM GMT

MyFin TV

ഹീറോ മോട്ടോകോർപ്പ് പുതിയ ഇവി ബ്രാൻഡ് ആരംഭിക്കുന്നു

MyFin TV

ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ഇലക്ട്രിക്ക് വാഹന വിഭാഗത്തിനായി പുതിയ ഇവി ബ്രാൻഡ് ആരംഭിക്കുന്നു. ഹീറോയുടെ ആദ്യ ഇവി ഇരുചക്ര സ്‌കൂട്ടർ ജൂലൈ ഒന്നോട് കൂടി വിപണിയിൽ എത്തും.