image

5 March 2022 6:28 AM IST

MyFin TV

യുദ്ധം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

MyFin TV

യുദ്ധഭൂമിയില്‍ കുടുങ്ങി കിടക്കുന്നവരെ ഒഴുപ്പിക്കാനായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രേനിയന്‍ തുറമുഖ നഗരമായ മരിയുപോളില്‍ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.