image

7 March 2022 2:35 AM GMT

MyFin TV

അസംസ്‌കൃത എണ്ണ വിലയിൽ അസാധാരണ കുതിപ്പ്

MyFin TV

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിൽ അസാധാരണ കുതിപ്പ്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളർ വരെ ഉയർന്നു. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്