image

7 March 2022 4:06 AM GMT

MyFin TV

ആഡംബര ബൊലേറോ ക്യാമ്പറുകൾ: മഹീന്ദ്രയും ക്യാമ്പര്‍വാനും ധാരണാപത്രം ഒപ്പ് വച്ചു

MyFin TV

ആഡംബര ബൊലേറോ ക്യാമ്പറുകൾ നിർമ്മിക്കുന്നതിന് മഹീന്ദ്രയും ക്യാമ്പര്‍വാനും ധാരണാപത്രം ഒപ്പിട്ടു. മദ്രാസ് ഐഐടിയുടെ ഇന്‍കുബേറ്റഡ് സ്ഥാപനമാണ് ബൊലേറോ ക്യാമ്പറുകള്‍. ഇരട്ട ക്യാബുള്ള ബൊലേറോ ക്യാമ്പര്‍ സെല്‍ഫ് ഡ്രൈവ് ടൂറിസത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്ന് മഹിന്ദ്ര.