image

8 March 2022 5:30 AM GMT

MyFin TV

നാരീശ്വരം-WOMEN'S DAY SPECIAL PROGRAM

MyFin TV

ആണുടലിൽ കുടുങ്ങിയ പെൺ ജീവിതങ്ങളെക്കുറിച്ച്‌ മൈഫിൻ ടി വിയുടെ പ്രത്യേക വനിത ദിന പരിപാടി. ഡോക്ടർ പ്രവീൺ പൈക്കൊപ്പം ട്രാൻസ്‌ വുമൻ സ്വീറ്റിയും സാമൂഹ്യ നിരീക്ഷക ശ്രുതിയും ചേരുന്നു.