image

9 March 2022 12:59 AM GMT

MyFin TV

റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കി അമേരിക്ക

MyFin TV

യക്രൈന്‍ - റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക നിരോധനം ഏർപ്പെടുത്തി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ബ്രിട്ടനും നിരോധിക്കുമെന്നാണ് സൂചന