image

9 March 2022 5:01 AM GMT

MyFin TV

എല്‍.ഐ.സി ഐപിഒയ്ക്ക് സെബിയുടെ അനുമതി

MyFin TV

എല്‍.ഐ.സി ഐപിഒയ്ക്ക് സെബിയുടെ അനുമതി ലഭിച്ചു. എന്ന് ഐപിഒ ഇറക്കുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. ഐ.പി.ഒയ്ക്ക് ഏറ്റവുംവേഗത്തില്‍ അനുമതി ലഭിക്കുന്ന കമ്പനിയാണ് എല്‍.ഐ.സി.