image

10 March 2022 4:08 AM GMT

MyFin TV

റെക്കോഡിട്ട് സ്വർണ്ണ വില

MyFin TV

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു. സമീപകാലത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.