image

10 March 2022 2:27 AM GMT

MyFin TV

ഒരു വർഷം കൊണ്ട് ആയിരം വനിതകള്‍ക്ക് വിദഗ്ധപരിശീലനം

MyFin TV

ഒരു വർഷം കൊണ്ട് ആയിരം വനിതകള്‍ക്ക് വിദഗ്ധപരിശീലനം നൽകാനൊരുങ്ങി കേരളാ സ്റ്റാർട്ട് അപ് മിഷൻ. വനിതകള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ വനിതാ ദിനത്തിൽ പ്രഖ്യാപിച്ചത്. കേരള വിമന്‍ ഇന്‍ നാനോ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം എന്ന പദ്ധതിയിലൂടെയാണ് പരിശീലനപരിപാടി നടപ്പാക്കുക.