image

10 March 2022 2:31 AM GMT

MyFin TV

എല്ലാം നിരീക്ഷിക്കും: രഹസ്യാന്വേഷണ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയ

MyFin TV

അമേരിക്കയുടേയും സഖ്യകക്ഷികളുടെയും സൈനിക നീക്കങ്ങളെ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയ. കിം ജോങ് ഉന്നിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം അറിയിച്ചത്. സൈനിക നടപടികളെറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയുകയാണ് ഈ നീക്കത്തിന്റെ ഉദ്ദേശം.