image

10 March 2022 4:13 AM GMT

MyFin TV

എസ്-സിഎന്‍ജി സാങ്കേതിക വിദ്യയില്‍ പുതിയ സെഡാന്‍ ഡിസയര്‍

MyFin TV

മാരുതി സുസുക്കി ഇന്ത്യ അവതരിപ്പിക്കുന്ന എസ്-സിഎന്‍ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സെഡാന്‍ ഡിസയര്‍ പുറത്തിറക്കി. 8.14 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി കണക്കാക്കുന്നത്.