image

11 March 2022 5:16 AM GMT

MyFin TV

കൃഷിയെ പ്രാേത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികൾ

MyFin TV

പഴവര്‍ഗ്ഗങ്ങളും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള തീരുമാനവും ഞങ്ങളും കൃഷിയിലേക്ക് എന്ന പുതിയ പദ്ധതിയും ബജറ്റിലെ പ്രഖ്യാപനങ്ങളാണ്. കൃഷിയെ പ്രാത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികളാണ് 2022-23 കേരളാ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.