image

11 March 2022 10:00 AM IST

MyFin TV

നികുതികൾക്ക് ബജറ്റിൻ്റെ കരുതിവയ്ക്കല്‍

MyFin TV

വാഹന ഭൂ നികുതികളുടെ വർദ്ധനയിലൂടെ വരുമാനം കണ്ടെത്താനുള്ള നിർദ്ദേശങ്ങളും ഭൂമിയുടെ അടിസ്ഥാന വില വില ഉയർത്താനും രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിക്കാനുമാണ് ബജറ്റില്‍ നിര്‍ദേശം.