image

14 March 2022 2:21 AM GMT

MyFin TV

വരുമാനം കൂട്ടാൻ പുതിയ മാർഗങ്ങൾ തേടി ഇന്ത്യൻ റെയിൽവേ

MyFin TV

പുതിയ ഫുഡ് പ്ലാസകള്‍ നിര്‍മ്മിക്കുന്നതിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഭക്ഷണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതില്‍ ഐആര്‍സിടിസി പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇത്.