ഫ്യൂച്ചര്‍-റിലയന്‍സ് ഡീലിനെതിരെ പ്രമുഖ പത്രങ്ങളില്‍ പബ്ലിക് നോട്ടീസ് എന്ന പേരില്‍ പരസ്യം നല്‍കിയാണ് ആമസോണ്‍ പ്രതിഷേധം അറിയിച്ചത്. ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ ഫ്യുച്ചര്‍ റിറ്റൈല്‍ ലിമിറ്റഡിന്റെ ഭാഗത്തുനിന്നും ഉണ്ടായാല്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നായിരുന്നു പരസ്യത്തില്‍ആമസോണ്‍ അറിയിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home