പ്രമുഖ എയർലൈൻസായ സ്പൈസ് ജെറ്റ് ,60 എയര്‍ലൈൻ സര്‍വീസുകൾ പുതിയതായി തുടങ്ങുന്നു. വേനൽക്കാല ഷെഡ്യൂളിൻെറ ഭാഗമായാണ് പുതിയ വിമാനങ്ങൾ. ഇതോടെ എയര്‍ലൈൻ ആഭ്യന്തര ശൃംഖലകൾ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.