image

17 March 2022 10:09 AM IST

MyFin TV

ഇലക്ട്രിക് കാറുകളുടെ നിർമ്മാണത്തിനായി ഇന്തോനേഷ്യയിൽ പുതിയ പ്ലാൻ്റ്

MyFin TV

ഇലക്ട്രിക് കാറുകളുടെ നിർമ്മാണത്തിനായി ഇന്തോനേഷ്യയിൽ പുതിയ പ്ലാൻ്റ് ആരംഭിച്ചു. തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യത്തെ പ്രാദേശിക ഇലക്ട്രിക് കാർ നിർമ്മാണ യൂണിറ്റാണ് ഹ്യൂണ്ടായിയുടേത്.