അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 18 ശതമാനം വര്‍ധിപ്പിച്ചതോടെ വില സര്‍വകാല റെക്കോര്‍ഡിലെത്തി.