നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടുന്നതിന് പ്രത്യേക നിരക്ക് ഈടാക്കാൻ തീരുമാനം. അക്കൗണ്ട് ഉടമകളുടേതിന് സമാനമല്ലാത്ത ലൊക്കേഷനുകളില്‍ ആക്സസ് തടയാനാണ് നെറ്റ്ഫ്‌ലിക്സിന്റെ പുതിയ നീക്കം.