image

17 March 2022 12:41 AM GMT

MyFin TV

കുറഞ്ഞ വിലയിൽ എണ്ണ: പ്രതീക്ഷയുമായി പൊതുമേഖലാ കമ്പനികൾ

MyFin TV

റഷ്യയിൽ നിന്നും കുറഞ്ഞ വിലയിൽ എണ്ണ ലഭിക്കുമെന്ന പ്രതീക്ഷയുമായി പൊതുമേഖലാ കമ്പനികൾ. വിലയിൽ എന്തൊക്കെ മാറ്റം വരുമെന്നും ഇന്ത്യൻ വിപണിയെ എങ്ങനെ ബാധിക്കുമെന്നുമാണ് ഉറ്റുനോക്കുന്നത്.