image

21 March 2022 10:00 AM IST

MyFin TV

ബിബിഎന്‍എല്‍ നഷ്ടം നേരിടാന്‍ ബിഎസ്എന്‍എല്ലിനോട് ചേർക്കും

MyFin TV

സാമ്പത്തിക നഷ്ടം വന്ന ബിബിഎൻഎല്ലിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കാനൊരുങ്ങി കേന്ദ്രം. ലയനം ബിഎസ്എൻഎല്ലിന് പുതുജീവൻ നൽകുമെന്നാണ് പ്രതീക്ഷ. ബിഎസ്എൻഎൽ സിഎംഡി പികെ പുർവാർ ആണ് ഇക്കാര്യം അറിയിച്ചത്.