ഈജിപ്തിലേയ്ക്ക് ഗോതമ്പ് കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.