ഇന്ത്യയില്‍ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 4200 കോടി ഡോളർ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. ദില്ലിയിൽ ഇരു പ്രധാനമന്ത്രിമാരും നടത്തിയ കൂടിക്കാഴ്ച്ചയിലായിരുന്നു പ്രഖ്യാപനം