സുസുക്കി മോട്ടോര്‍സ് ഇന്ത്യയിലെ തങ്ങളുടെ ഫാക്ടറിയില്‍ 104.4 ബില്യണ്‍ രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും നിര്‍മ്മിക്കാനാണ് തുക നിക്ഷേപിക്കുന്നതെന്ന് കമ്പനി പറഞ്ഞു.