image

22 March 2022 8:05 AM IST

MyFin TV

കുതിച്ചുകയറി ചിക്കൻ വില

MyFin TV

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. സീസൺ അല്ലാതിരുന്നിട്ടു പോലും കോഴിവില ഇപ്പോൾ കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്.