image

22 March 2022 7:58 AM IST

MyFin TV

നാല് മാസത്തിന് ശേഷം ഇന്ധന വില വർദ്ധിപ്പിച്ചു

MyFin TV

രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന് വില കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നാല് മാസത്തിന് ശേഷം ഇന്ധന വിലയും വർദ്ധിപ്പിച്ചു. ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയുമാണ് കൂട്ടിയത്. വില വർദ്ധനവ് ഇന്ന് മുതൽ നിലവിൽ വന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു