2015 ലെ സ്പെക്ട്രം ലേലത്തിൽ സർക്കാരിനുള്ള കടബാധ്യതയിൽ 8815 കോടി കൂടി എയർടെൽ അടച്ചു. 2027,2028 സാമ്പത്തിക വർഷങ്ങളിൽ അടക്കേണ്ട തുകയാണ് മുൻകൂറായി എയർടെൽ അടച്ചത്.