image

28 March 2022 6:44 AM IST

MyFin TV

സ്‌പെക്‌ട്രം ലേലം ഉടൻ

MyFin TV

സ്‌പെക്‌ട്രം ലേലം ഉടൻ നടത്തുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ദേവുസിൻ ചൗഹാൻ. ട്രയലുകൾ ഉടൻ പൂർത്തിയായാൽ വർഷാവസാനത്തോടെ രാജ്യത്ത് 5G സേവനങ്ങൾ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷ.