40 ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ബിഐക്ക് നിര്‍ദേശം നല്‍കി ഇടി. ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി… ഇത് പേടിഎമ്മിന് തിരിച്ചടിയാകുമെന്നാണ് സൂചന