466 എൻജിഒ കൾക്ക് എഫ് സി ആർ എ ലൈസൻസ് നിഷേധിച്ചുവെന്ന് കേന്ദ്രം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്.