image

29 March 2022 6:54 AM IST

MyFin TV

നേട്ടം കൊയ്ത് ഹുവായ്

MyFin TV

യുഎസ്സിന്റെ കടുത്ത ഉപരോധങ്ങൾക്കിടയിലും നേട്ടമുണ്ടാക്കി ചൈനീസ് ടെലികോം കമ്പനിയായ ഹുവായ്. കമ്പനിയുടെ അറ്റാദായം കഴിഞ്ഞ വർഷം 75.9 ശതമാനം ഉയർന്ന് 113.7 ബില്യണിലെത്തി.