image

29 March 2022 10:31 AM IST

MyFin TV

ബാറ്ററികളുടെ വില വര്‍ദ്ധന: ഇല്ക്ട്രിക്ക് കാര്‍ വില്‍പ്പനയെ ബാധിക്കുന്നു

MyFin TV

ഇലക്ട്രിക്ക് കാറുകളിൽ ഉപയോ​ഗിക്കുന്ന ബാറ്ററികളുടെ വില വർദ്ധിക്കുന്നത് ഇല്ക്ട്രിക്ക് കാർ വിൽപ്പനയെ ബാധിക്കുമെന്ന് ആശങ്ക. അസംസ്കൃത വസ്തുക്കളുടെ വിലകുത്തനെ ഉയ‍ർന്നതാണ് ബാറ്ററിയുടെ വിലകൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാറ്ററി സെല്ലുകളുടെ വിലിയിൽ 20 ശതമാനത്തിലേറെയാണ് വിലകൂടിയത്.