image

30 March 2022 10:49 AM IST

MyFin TV

സിറ്റി ബാങ്കിൻ്റെ റീട്ടെയിൽ ബാങ്കിങ് സേവനങ്ങൾ വാങ്ങാനൊരുങ്ങി ആക്സിസ് ബാങ്ക്

MyFin TV

അമേരിക്കൻ ബാങ്കായ സിറ്റി ബാങ്കിൻ്റെ റീട്ടെയിൽ ബാങ്കിങ് സേവനങ്ങൾ വാങ്ങാനൊരുങ്ങി ആക്സിസ് ബാങ്ക്. 18,000 കോടി രൂപയ്ക്കാണ് സിറ്റി ബാങ്കുമായി ആക്സിസ് ബാങ്കിൻ്റെ ഇടപാട്.