image

30 March 2022 10:56 AM IST

MyFin TV

ഐടി പാർക്കുകളിൽ മദ്യശാലകൾക്ക് അനുമതി

MyFin TV

സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യശാലകൾക്ക് അനുമതി നൽകി സംസ്ഥാന സർക്കാരിൻറെ പുതിയ മദ്യനയം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മദ്യനയത്തിന് ഇന്ന് ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. പുതുതായി പ്രീമിയം വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.