31 March 2022 5:45 AM IST
സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ബസ്സിന് മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക് മിനിമം ചാര്‍ജ് 25 രൂപയായിരുന്നത് 30 രൂപയാക്കിയുമാണ് വര്‍ധിപ്പിച്ചത്. വെയ്റ്റിങ് ചാര്‍ജ്, രാത്രികാല യാത്ര എന്നിവയുടെ നിരക്കില്‍ മാറ്റമില്ല.
പഠിക്കാം & സമ്പാദിക്കാം
Home