രൂപ-റൂബിൾ പേയ്‌മെൻ്റുകൾ തീർപ്പാക്കാൻ SPFS സംവിധാനം ഉപയോഗിക്കണമെന്ന് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി റഷ്യ. കുറഞ്ഞവിലയില്‍ റഷ്യയില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുക എന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്കുളളത്. ചർച്ചക്കായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് ഇന്ന് രാജ്യ തലസ്ഥാനത്ത് എത്തും.
പഠിക്കാം & സമ്പാദിക്കാം
Home