image

31 March 2022 7:00 AM IST

MyFin TV

പുതിയ സാമ്പത്തിക വർഷം നികുതി നിരക്കുകൾ ഉയരും

MyFin TV

പുതിയ സാമ്പത്തിക വർഷത്തിന് വെള്ളിയാഴ് തുടക്കമാകുന്നതോടെ നികുതി നിരക്കുകൾ ഉയരും. വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കുകളിൽ മാറ്റം ഉണ്ടാകും. സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വിലനാളെ മുതൽ കൂടും.