image

1 April 2022 8:01 AM IST

MyFin TV

ബിഎസ്എൻഎല്ലിൻ്റെയും എംടിഎൻഎല്ലിൻ്റെയും ആസ്ഥികൾ വിൽക്കാൻ അനുമതി

MyFin TV

ബിഎസ്എൻഎല്ലിൻ്റെയും എംടിഎൻഎല്ലിൻ്റെയും ആസ്ഥികൾ വിൽക്കാൻ അനുമതിയായി. 23,358 കോടി രൂപ വിലമതിക്കുന്ന 17 വസ്തുവകകൾ വിൽക്കാൻ ആണ് അനുമതി ലഭിച്ചത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെൻ്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെൻ്റ് ആണ് ഇതിനായി അനുമതി നൽകിയിട്ടുള്ളത്.