യുഎസ് തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. മാർച്ചിൽ പ്രതൂക്ഷിച്ച തൊഴിൽ വളർച്ച കൈവരിക്കാനായി എന്നാണ് ഫെഡറൽ റിസർവ് പറയുന്നത്.