image

4 April 2022 9:51 AM IST

MyFin TV

തക്കാളി വില: പ്രതിസന്ധിയിലായി തമിഴ്‌നാട്ടിലെ കർഷകർ.

MyFin TV

തക്കാളിയുടെ വില കുറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തമിഴ്‌നാട്ടിലെ കർഷകർ. വിലയിടിഞ്ഞതോടെ റോഡുകളിലും വയലുകളിലുമായി വിളവെടുത്ത തക്കാളികൾ കർഷകർ ഉപേക്ഷിക്കുകയാണ്. തക്കാളി പോലുള്ള വിളകൾക്ക് സർക്കാർ മിനിമം താങ്ങുവില
നൽകണമെന്നാണ് കർഷകരുടെ ആവശ്യം