image

5 April 2022 6:04 AM IST

MyFin TV

മസ്കിന്റെ ട്വീറ്റിനോട് കരുതലോടെ പ്രതികരിക്കണമെന്ന് ട്വിറ്റർ സിഇഒ

MyFin TV

ട്വിറ്റർ ഓഹരികൾ വാങ്ങിയതിനു പിന്നാലെ ട്വിറ്ററിന്റെ എഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്തുമെന്ന സൂചനയുമായി ഇലോൺ മസ്ക്. "നിങ്ങൾക്ക് ഒരു എഡിറ്റ് ബട്ടൺ വേണോ" എന്ന ചോദ്യമാണ് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തത്. മസ്കിന്റെ ട്വീറ്റിനോട് കരുതലോടെ പ്രതികരിക്കണമെന്ന് ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ മുന്നറിയിപ്പ് നൽകി.