image

7 April 2022 9:32 AM IST

MyFin TV

ബിസിനസ് ടു ഗവൺമെൻ്റ് ഉച്ചകോടിക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ വേദിയൊരുക്കുന്നു.

MyFin TV

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ഗവൺമെന്റ് ഉച്ചകോടിക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ വേദിയൊരുക്കുന്നു.
സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ മികച്ച ഉല്പന്നങ്ങളും സേവനങ്ങളും സർക്കാർ വകുപ്പുകൾക്ക് പ്രയോജനപ്രദമാക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഏപ്രിൽ 26 ന് മസ്കറ്റ് ഹോട്ടലിൽ ആണ് ഉച്ചകോടി നടക്കുക.