പുതിയ സാമ്പത്തിക വർഷത്തെ ആദ്യ ധനനയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് പുതിയ നയം പ്രഖ്യാപിക്കുക. പലിശ നിരക്കുകളിൽ മാറ്റം വരുത്തുമോ എന്നും നാളെ അറിയാം.